KPSCSreenarayanaguru Related Question Answers

26. ശ്രീനാരായണ ഗുരുവിനെ അയ്യങ്കാളി സന്ദര്ശിച്ച വര്ഷം

1912 (ബാലരാമപുരത്ത് വച്ച്)

27. ശ്രീനാരായണ ഗുരുവും വാഗ്ഭടാനന്ദനും കണ്ടുമുട്ടിയ വര്ഷം

1914

28. ശ്രീ നാരായണഗുരു രമണമഹര്ഷിയെ കണ്ടുമുട്ടിയ വര്ഷം

1916

29. ശ്രീനാരായണഗുരുവിന്റെ ആദ്യ രചന

ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്

30. ടാഗോര് ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം

ശിവഗിരി

31. ശ്രീനാരായണ ഗുരുവും ടാഗോറും തമ്മിലുള്ള സംഭാഷണത്തില് ദ്വിഭാഷിയായിരുന്ന വ്യക്തി

കുമാരനാശാന്

32. ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് ഗുരു സമര്പ്പിച്ചതാര്ക്ക്

ചട്ടമ്പിസ്വാമികള്ക്ക്

33. അര്ധനാരീശ്വര സ്തോത്രം എഴുതിയത്.

ശ്രീനാരായണ ഗുരു

34. ശ്രീനാരായണഗുരു തന്റെ ഭാര്യയെക്കുറിച്ചെഴുതിയ കൃതി

കാളിമാല

35. “അവനവനാത്മസുഖത്തിനാചരിക്കുന്നവയപരനു സുഖത്തിനായ് വരേണം എന്നത്” ഏത് കൃതിയിലെ വരികളാണ്

ആത്മോപദേശ ശതകം

36. ആത്മോപദേശ ശതകം രചിക്കപ്പെട്ട വര്ഷം

1897

37. ‘ഒരു ജാതി ഒരു മതം ഒരു ദൈവം’ ഈ വാചകമുള്ള ശ്രീനാരായണ ഗുരുവിന്റെ പുസ്തകം

ജാതിമീമാംസ

38. ശ്രീനാരായണഗുരു അരുവിപ്പുറത്ത് ക്ഷേത്രം പണികഴിപ്പിച്ച വര്ഷം

1887

39. ശ്രീനാരായണഗുരു അരുവിപ്പുറം പ്രതിഷ്ഠനടത്തിയ വര്ഷം

1888 (നെയ്യാറില് നിന്നെടുത്ത കല്ല് കൊണ്ടാണ് പ്രതിഷ്ഠ നടത്തിയത്)

40. അരുവിപ്പുറം ക്ഷേത്രയോഗം രൂപവല്ക്കരിച്ച വര്ഷം

1898

41. അരുവിപ്പുറം വിപ്ലവം എന്നറിയപ്പെടുന്നത്.

അരുവിപ്പുറം ശിവപ്രതിഷ്ഠ

42. “ജാതിഭേദം മതദ്വേഷമേതുമില്ലാതെ സര്വ്വരും സോദരത്വേന വാഴുന്ന മാതൃകസ്ഥാനമാണിത്” എന്നിങ്ങനെ എഴുതിയിരിക്കുന്നത്

അരുവിപ്പുറം ക്ഷേത്രഭിത്തിയില്

43. “മദ്യം വിഷമാണ്, അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത് എന്ന് പറഞ്ഞത്

ശ്രീനാരായണ ഗുരു

44. ‘ഞാനിതാ ഈഴവ ശിവനെ പ്രതിഷ്ഠിക്കുന്നു’ എന്ന് പറഞ്ഞത്

ശ്രീനാരായണ ഗുരു

45. തപാല് സ്റ്റാമ്പില് പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി

ശ്രീ നാരായണഗുരു (1965)

46. ഗുരുവിനോടുള്ള ആദരസൂചകമായി തപാല് സ്റ്റാമ്പ് പുറത്തിറക്കിയ വര്ഷം

1967 ആഗസ്റ്റ് 21

47. മറ്റൊരു രാജ്യത്തിന്റെ (ശ്രീലങ്ക) സ്റ്റാമ്പില് പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി

ശ്രീ നാരായണഗുരു (2009)

48. നാണയത്തില് പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി

ശ്രീനാരായണ ഗുരു

49. “സംഘടിച്ചു ശക്തരാകുവിന്”, വിദ്യ കൊണ്ട് പ്രബുദ്ധരാവുക”, മതമേതായാലും മനുഷ്യന് നന്നായാല് മതി”, “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന് പ്രസ്താവിച്ചത്

ശ്രീ നാരായണ ഗുരു

50. ശ്രീനാരായണ ധര്മ്മപരിപാലനയോഗം (എസ്.എന്.ഡി.പി) സ്ഥാപിച്ച വര്ഷം

1903 മെയ് 15
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution